ഇഫ്താര്‍ സംഗമം നടത്തി

ATTN ...kc+kw...must.... കൊല്ലം: സോഷ്യല്‍ ഡേമോക്രാറ്റിക് ട്രേഡ് യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിച്ചു. ജില്ല പ്രസിഡന്‍റ്​ എ.കെ. ഷെരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സുലൈമാന്‍ റോഡുവിള അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കണ്ണന്‍ പട്ടത്താനം, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഞ്ചുമുക്ക് നുജുമുദ്ദീര്‍, ഇരവിപുരം മണ്ഡലം പ്രസിഡന്‍റ്​ റിയാസ് അയത്തില്‍, സിറ്റി പ്രസിഡന്‍റ്​ ഹബീബ് കൊല്ലം, സുധീര്‍ അയത്തില്‍, നാസര്‍ അലിഖാന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.