അഞ്ചൽ: കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആർച്ചൽ യൂനിറ്റ് രൂപവത്കരണ യോഗം ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക്പഞ്ചായത്ത് അംഗം ഓമനമുരളി അധ്യക്ഷത വഹിച്ചു. പരിഷത്ത്മേഖല കമ്മിറ്റി അംഗം പി. ജയകുമാർ, ജില്ല കമ്മിറ്റിയംഗങ്ങളായ ആർ. വിശ്വംഭരൻ, ബീന മധു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജീവ്കുമാർ (പ്രസി.), ലേഖ (വൈ.പ്രസി.), ബീന കുമാരി (സെക്ര.), ദിവ്യശ്രീ (ജോ.സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.