പി.കെ.എസ് നെടുവത്തൂർ ഏരിയ സമ്മേളനം

കൊട്ടാരക്കര: പട്ടികജാതി ക്ഷേമ സമിതി നെടുവത്തൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് എൻ. ശശിധരൻ അധ്യക്ഷത വഹിച്ചു. എ .അജയഘോഷ്, വി. സന്തോഷ്‌ കുമാർ, ഏരിയ സെക്രട്ടറി സി. രാജു, ജില്ല സെക്രട്ടറി ജി. സുന്ദരേശൻ, ജെ. രാമാനുജൻ, എ. അഭിലാഷ്, കെ.സി. നാരായണൻ, ബി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.