ആയുർവേദ മെഡിക്കൽ ക്യാമ്പ്

ചിത്രം- ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിന്‍റെ 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കോവിഡാനന്തരം ബുദ്ധിമുട്ടുന്നവർക്ക് നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ടി. ഷൈമ, അഭിലാഷ്, വാർഡ് അംഗം സി. ബേബി, മെഡിക്കൽ ഓഫിസർ മിനി, സിദ്ധൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.