മണ്ഡലം റിലീഫ്

കൊല്ലം: നിയോജകമണ്ഡലം മുസ്​ലിം ലീഗ് കമ്മിറ്റിയുടെ റിലീഫും ചികിത്സ ധനസഹായവും ജില്ല ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എം.എ. മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്​.എം. അബ്​ദുൽ ഖാദർ, എം. സിയാദ്, അബ്​ദുൽ റഷീദ് ഹാജി, എ. ഫസലുദ്ദീൻ, ഡോ. അൻസർ, നാഫി വേളിക്കാടൻ, ഈഞ്ചയ്ക്കൽ ബഷീർ, നുജുമുദ്ദീൻ കോയ തങ്ങൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.