തഴുത്തല: സി.പി.ഐ തഴുത്തല മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി. ഉണ്ണിക്കൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം ദിനേശ് ബാബു, ടി. വിജയകുമാർ, എം. സജീവ്, എ.ജി. രാധാകൃഷ്ണൻ, എ. ഇബ്രാഹിംകുട്ടി, ബി. സുധാകാരൻ നായർ, മണികണ്ഠൻ പിള്ള, അഡ്വ. മനോജ്കുമാർ, അതുൽ ബി. നാഥ്, എൽ. ജലജകുമാരി, ജി. സജീവ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി എം. രാധാകൃഷ്ണ പിള്ളയെയും അസി. സെക്രട്ടറിയായി എസ്. ശിവകുമാറിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.