വ്യാപാരികൾ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ATTN കരുനാഗപ്പള്ളി: പുള്ളിമാൻ ജങ്ഷനിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോം അപ്ലൈൻസ് കെട്ടിട ഉടമയുടെ നേതൃത്വത്തിൽ തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് താലൂക്ക് മർച്ചന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ . വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്‍റ് കെ.ജെ. മേനോൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് പുളിമൂട്ടിൽ ബാബു അധ്യക്ഷതവഹിച്ചു. മുനീർ വേലിയിൽ, ശ്രീജിത്ത് ദേവ്, സുധീർ ചോയ്സ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.