അംബേദ്കർ ജയന്തി

കൊട്ടാരക്കര: ഡോ. ബി.ആർ. കെ.പി.എം.എസ് കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ജില്ല പ്രസിഡന്‍റ്​ ചിറ്റയം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ മരുതമൺ പള്ളി ശശിധരൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി വിജയരാജൻ, ട്രഷറർ കാറ്റാടിയിൽ കൃഷ്ണൻകുട്ടി, കമ്മിറ്റി അംഗങ്ങളായ ബ്രഹ്മദാസ്, ബിനീഷ് ബാബു, അജയൻ റോഡുവിള, വിനോദ്, നിർമല, അജിത സുരേഷ്, സതീശൻ, സോമരാജൻ, സുദേവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.