വാളിയോട് പാർക്ക് സംരക്ഷണ സമിതി രൂപവത്​കരിച്ചു

ചിത്രം- ഓയൂർ: ഇളമാട് പഞ്ചായത്തിലെ വാളിയോട്​ കുന്നിടിച്ച് നിരത്തുന്നതിനെതിരെ പ്രദേശവാസികൾ . പോൾ രാജ് പൂയപ്പള്ളി അധ്യക്ഷതവഹിച്ചു. യുവകലാ സാഹിതി ജില്ല സെക്രട്ടറി ബാബു പാക്കനാർ, ശാസ്​ത്ര സാഹിത്യ പരിഷത്ത് വെട്ടിക്കവല മേഖല സെക്രട്ടറി കൊച്ചനി, പ്രകൃതി സംരക്ഷണ സമിതി അംഗങ്ങളായ വാളിയോട് സന്തോഷ് കുമാർ, ചെറുവക്കൽ ഷിബു എന്നിവർ സംസാരിച്ചു. ഇരപ്പിൻ കൂട്ടം വെള്ളച്ചാട്ടത്തിനരികെ 1500 അടിയോളം ഉയരമുള്ള ഭൂമി ​ ഹൈവേ വികസനം, കെ-റെയിൽ തുടങ്ങിയ പദ്ധതികൾക്കായി മണ്ണടുക്കാനാണ്​ വാങ്ങികൂട്ടൂന്ന​തെനന്​​ നാട്ടുകാർ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.