ചിത്രം- കടയ്ക്കല്‍: ശിഖരം മുറിക്കാന്‍ കയറി . ചിതറ പഞ്ചായത്തില്‍ കണ്ണംകോട്, അപ്പൂപ്പന്‍ കാവിന് സമീപം ജെ. ബി മന്ദിരത്തില്‍ സിബിന്‍ ബോസ് ആണ് (26) മരത്തിൽ കുടുങ്ങിയത്. ശനിയാഴ്ച വൈകീട്ട് അക്കേഷ്യ മരത്തില്‍ ശിഖരങ്ങള്‍ വെട്ടാന്‍ കയറിയ സിബിന്‍ തിരികെയിറങ്ങാന്‍ കഴിയാതെ മുകളില്‍ കുടുങ്ങുകയായിരുന്നു. കടയ്ക്കല്‍ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തി സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍, ടി. വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍മാരായ എസ്. അസീം, കെ. വിനേഷ് കുമാര്‍, ജി.എസ്. സജീവ്, ടി. ഷിബു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.