കടയ്ക്കൽ: സി.പി.ഐ കുമ്മിൾ ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എസ്. ബുഹാരി, ജെ.സി. അനിൽ, മടത്തറ അനിൽ, കെ. കൃഷ്ണപിള്ള, പി. പ്രതാപൻ, കെ.ബി. ശബരീനാഥ്, എം. രാജീവ്, ഇ.വി. ജയപാലൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം 16 Kdl Ol
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.