ചികിത്സാ ക്യാമ്പ്

കൊട്ടിയം: മുഖത്തല പ്രതീക്ഷ സോഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിരരോഗ നിർണയവും തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ പ്രസിഡന്റ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അലിയാരുകുട്ടി, പഞ്ചായത്ത് അംഗം ജ്യോതിഷ് മുഖത്തല, ജോഷി, കൊട്ടിയം എസ്.ഐ. സുജിത്ത്, ഷാജഹാൻ കുന്നുംപുറം, അൻവർ എം.ജെ, ബിജു, ലിജോ, ഷെരീഫ്, താഹ, ഉണ്ണി, ഷാജഹാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.