ഐസ്ക്രീം പ്ലാന്‍റിൽ തീപിടിത്തം

കടയ്ക്കൽ: മുരുക്കുമൺ കമ്പനി മലയിലെ ബബ്ലീസ് . സോളാർ പാനൽ ബോർഡിനാണ് തീപിടിച്ചത്. കടയ്ക്കൽ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ ടി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന സംഘം തീ കെടുത്തി. പ്ലാന്‍റിലെ തൊഴിലാളികൾ അഗ്നിരക്ഷാ ഉപകരങ്ങൾ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.