കരുനാഗപ്പള്ളി: ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയ സമ്മേളനം ജില്ല പ്രസിഡൻറ് അഡ്വ. ബി. രവീന്ദ്രനാഥൻനായർ ഉദ്ഘാടനം ചെയ്തു. നദീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജി. സുനിൽ, ജില്ല ജോയൻറ് സെക്രട്ടറി പി.ആർ. വസന്തൻ, ഏരിയ സെക്രട്ടറി എ. അനിരുദ്ധൻ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, സജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നദീർ അഹമ്മദ് (പ്രസിഡൻറ്), ഹാഷിം കായിക്കര, രമേശൻ (വൈസ് പ്രസിഡൻറ്), ജി. സുനിൽ (സെക്രട്ടറി), സജീവ്, എസ്. അനിൽകുമാർ (ജോയൻറ് സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.