കണ്ണനല്ലൂർ: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ നടത്തി. എസ്. സുവർണ കുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ഭവൻ സാംസ്കാരിക കേന്ദ്രം ചെയർമാൻ കെ.പി.എ.സി ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ദീപ്തി പ്രേം മുഖ്യപ്രഭാഷണം നടത്തി. സ്നേഹാലയം വികസന സമിതി ചെയർമാൻ സുരേഷ് സിദ്ധാർഥ, ഡി.ബാബുപുന്നക്കോട്, എസ്. അനിൽകുമാർ, വിഷ്ണുപ്രിയ, ഷീജ, ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.