കുലശേഖരപുരത്ത് ബയോബിന്നുകൾ വിതരണം ചെയ്തു

കരുനാഗപ്പള്ളി: മാലിന്യമുക്ത കുലശേഖരപുരം കാമ്പയിന്‍റെ ഭാഗമായി പഞ്ചായത്തിൽ ബയോ ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനിമോൾ നിസാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി. അബുൽ സലിം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അനിത, മുരളീധരൻ, സാവിത്രി, സൗമ്യ, ദീപക്, രാജി, യൂസഫ്കുഞ്ഞ്, ഉസൈബ, അഷ്റഫ്, നസീമ, ഉഷ, ആര്യ എന്നിവരും നിർവഹണ ഉദ്യോഗസ്ഥരായ രാജീവ്, ഷീബ, ശ്രീകല തുടങ്ങിയവരും ഹരിതകർമസേന അംഗങ്ങളും പങ്കെടുത്തു. ിത്രം: കുലശേഖരപുരം പഞ്ചായത്തിൽ ബയോ ബിന്നുകളുടെ വിതരണം പ്രസിഡൻറ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.