വാക്- ഇൻ ഇന്‍റർവ്യൂ

തിരുവനന്തപുരം: ഓയൂർ ട്രാവൻകൂർ എൻജിനീയറിങ്​ കോളജിൽ ഓഫിസ് അസിസ്റ്റൻറ്, ഫ്രണ്ട് ഓഫിസ് മാനേജർ, മാർക്കറ്റിങ്​ മാനേജർ എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനത്തിനായി നടത്തും. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. മാർക്കറ്റിങ്​ മാനേജർ തസ്തികയിലേക്ക് എം.ബി.എ യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോ​േഡറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 18ന്​ രാവിലെ 10.30 മുതൽ കോളജിൽ നടക്കുന്ന വാക്- ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.