കരുനാഗപ്പള്ളി: പാവുമ്പ വടക്ക് നവോദയ സാംസ്കാരികവേദി, ഗ്രന്ഥശാലയുടെ ഒന്നാം വാർഷികവും പുരസ്കാര സമർപ്പണവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ് ജി.എസ്. പ്രദീപിന് സി.ആർ. മഹേഷ് എം.എൽ.എ സമർപ്പിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് ഗ്രന്ഥശാല പ്രസിഡൻറ് വി. തങ്കപ്രസാദ്, സെക്രട്ടറി എസ്. ബിനു, പി. ബ്രൈറ്റ്സൺ, അനീഷ് ഗോപിനാഥൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.