കരുനാഗപ്പള്ളി: ചവറ പഞ്ചായത്തിലെ ഇ. അബ്ദുൽ കരീം ലൈസൻസിയായ 37ാം നമ്പർ റേഷൻ ഡിപ്പോക്കെതിരെ നടപടി. പരാതി ലഭിച്ചതിനെതുടർന്ന് ജില്ല സപ്ലൈ ഓഫിസർ നടത്തിയ പരിശോധനയിലും തുടർന്നുള്ള ദിവസം താലൂക്ക് സപ്ലൈ ഓഫിസർ നടത്തിയ പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഡിപ്പോയുടെ അംഗീകാരം ജില്ല സപ്ലൈ ഓഫിസർ താൽക്കാലികമായി റദ്ദ്ചെെയ്തന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.