സാംസ്കാരിക സമ്മേളനം

അഞ്ചാലുംമൂട്: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.ജി. ബിജു അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ, റോഷൻ എം. നായർ, ആർ. അനിൽ, നീനു ഹരിലാൽ, വിനു വിജയൻ, ബൈജു ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.