ഓയൂര്‍: ഓടനാവട്ടത്ത് വന്‍ തീപിടിത്തം. മൂന്ന് കടകള്‍ കത്തി നശിച്ചു. ഓടനാവട്ടം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഓടിട്ട മൂന്ന് കടകളാണ് തീപിടിത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചത്. ശനിയാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. ഉടമകള്‍ കട അടച്ചുപോയി അര മണിക്കൂറിനുള്ളില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നാണ് വിവരം. കൊട്ടാരക്കരയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി രാത്രി വൈകിയും തീ അണക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൂയപ്പള്ളി പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.