ക്ലീനിങ്​ സ്റ്റാഫ്

ക്ലീനിങ് സ്റ്റാഫ് നിയമനം പുനലൂർ: കരവാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്​ ക്ലീനിങ് സ്റ്റാഫായി ആഴ്ചയിൽ മൂന്നു ദിവസം ദിവസവേതന ജോലിക്ക്​ 25-40 പ്രായപരിധിയിലുള്ളവരിൽ നിന്ന്​ അപേക്ഷകൾ ക്ഷണിച്ചു. 13ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. കരവാളൂർ പഞ്ചായത്തുകാർക്ക് മുൻഗണന. മീനത്തിരുവാതിര കൊടിയേറി പുനലൂർ: ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിൽ മീനത്തിരുവാതിര മഹോത്സവം വെള്ളിയാഴ്ച കൊടിയേറി. 14 വരെയാണ് ഉത്സവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.