ഓയൂർ : മോട്ടോർകുന്നിൽ നവീകരിച്ച അംഗൻവാടിയുടെ ഉദ്ഘാടനം വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എം. അൻസർ നിർവഹിച്ചു. പഞ്ചായത്തിൽനിന്നുള്ള 3.14 ലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപ്പണി നടത്തിയത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെംബർമാരായ സമീന എസ്.എം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജയശ്രീ, ജസീന ജമീൽ, പി.ആർ. സന്തോഷ്, ആസൂത്രണ സമിതി അംഗം ജയിംസ് എൻ.ചാക്കോ, അംഗൻവാടി എ.എൽ.എം.എസ്.സി കമ്മിറ്റി അംഗം എം. അബ്ദുസ്സമദ്, അംഗൻവാടി വർക്കർ സിന്ധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.