റമദാൻ പ്രഭാഷണം

ചടയമംഗലം: ജമാഅത്തെ ഇസ്‌ലാമി ആക്കൽ യൂനിറ്റ് 'പാഥേയമൊരുക്കാം റമദാനിലൂടെ' എന്ന വിഷയത്തില്‍ തേവൻകോട്, മണ്ണൻകടക്കൽ, കമ്പനിമുക്ക്, ആക്കൽ, പെരപ്പയം എന്നിവിടങ്ങളില്‍ റമദാന് സ്വാഗതം പരിപാടികള്‍ സംഘടിപ്പിച്ചു. അബ്ദുൽ റഹ്മാൻ മൗലവി കട്ടേനിൽ, ജമാഅത്തെ ഇസ്‌ലാമി ചടയമംഗലം ഏരിയ പ്രസിഡന്റ് അബ്ദുൽ വാഹിദ് നദ്‌വി, അബ്ദുൽ ഹമീദ് മൗലവി ഞാറയിൽകോണം എന്നിവർ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ആക്കൽ യൂനിറ്റ് പ്രസിഡന്റ് കബീര്‍ ജമാൽ, വനിത വിഭാഗം പ്രസിഡന്റ് സബീന കബീര്‍ എന്നിവർ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.