കുടിവെള്ളം മുടങ്ങും

കൊല്ലം: ശാസ്താംകോട്ട നിന്ന് കൊല്ലത്തേക്ക് വരുന്ന പ്രധാന പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനാല്‍ വെള്ളിയാഴ്ച കൊല്ലം കോര്‍പറേഷ‍ന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി വാട്ടര്‍ സപ്ലൈ സബ്ഡിവിഷന്‍ അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.