കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മാർക്കറ്റ് റോഡിൽ മൂന്ന് കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലിരുന്ന മൂന്ന് സ്കൂട്ടറുകൾ ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ മോഷ്ടിച്ചു. ആലുംമൂട് ജങ്ഷനിൽ 100 മീറ്റർ ചുറ്റളവിലെ മുഹമ്മദ് കുഞ്ഞിന്റെ പാത്രക്കട, തൊട്ടടുത്ത സായിപ്പ് എന്നയാളുടെ ചായക്കട, കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം പഴയ വള്ളക്കടവ് ഭാഗത്തെ ഫ്രൂട്ട്സ് കട എന്നീ സ്ഥാപനങ്ങൾക്ക് മുന്നിലിരുന്ന സ്ക്കൂട്ടറുകളാണ് ബുനാഴ്ച രാവിലെ 9.30, 10.30, രാത്രി 9.30 എന്നീ സമയങ്ങളിൽ മോഷ്ടിക്കപ്പെട്ടത്. സ്കൂട്ടറുകളുടെ ഉടമകൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.