'കല്പം' വെളിച്ചെണ്ണ വിപണന ഉദ്ഘാടനം ഇന്ന്

കൊല്ലം: കരുനാഗപ്പള്ളി സ്റ്റേറ്റ് കോക്കനട്ട് നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ച് ജില്ല പഞ്ചായത്തിന്‍റെ ലേബലില്‍ പൊതുവിപണിയിലേക്കെത്തിക്കുന്ന 'കല്പം' വെളിച്ചെണ്ണയുടെ വിപണന ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക്​ 12ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയല്‍ നിര്‍വഹിക്കും. വൈസ് പ്രസിഡന്‍റ്​ അഡ്വ. സുമലാല്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.