ചിത്രം- കണ്ണനല്ലൂർ: കേരള മുസ്‌ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് മുട്ടക്കാവ് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ മുട്ടക്കാവ് മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് നിസാമി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മുട്ടക്കാവ് യൂനിറ്റ് പ്രസിഡന്‍റ് ഉവൈസ് ബാഫഖി അസ്സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് എച്ച്. ഇസ്സുദ്ദീൻ കാമിൽ സഖാഫി വിതരണോദ്ഘാടനം നടത്തി. അബ്ദുൽ സലാം ഫൈസി, അബ്ദുൽ റഹീം, ഹാഫിള് സ്വാദിഖ് മിസ്ബാഹി, അമീർ മുട്ടക്കാവ്, ശമീർ മുട്ടക്കാവ്, ഷംനാദ് മുട്ടക്കാവ്, അർഷാദ് മുട്ടക്കാവ്, സൈദലി മുട്ടക്കാവ്, സുൽഫിക്കർ കുളപ്പാടം, ഷെമീം മിസ്ബാഹി, റിസ്‌വാൻ വടക്കേമുക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.