അഞ്ചൽ: പുനർനിർമിക്കപ്പെട്ട റോഡ് ഒരു മാസത്തിനകം തകർന്നതായി നാട്ടുകാർ. അഞ്ചൽ പഞ്ചായത്തിലെ ചോരനാട് വാർഡിൽ അമ്പാലക്കോണം-മലവട്ടം റോഡാണ് തകർന്നത്. പട്ടികജാതി വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് അടുത്തിടെ കോൺക്രീറ്റ് ചെയ്ത റോഡാണിത്. ഒരു ഭാഗം തകർന്ന നിലയിലാണ്. നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വകുപ്പുമന്ത്രി, കലക്ടർ എന്നിവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. ചിത്രം: അഞ്ചൽ ചോരനാട് അമ്പാലക്കോണം റോഡ് തകർന്ന നിലയിൽ (KE ACL - 1 )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.