പുസ്തകവിതരണം പുനരാരംഭിച്ചു

അഞ്ചൽ: സാക്ഷരത മിഷൻ ഇടയം വിദ്യാകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവന്ന ലൈബ്രറി . ആവശ്യമുള്ളവർക്ക് പുസ്തകങ്ങൾ വായിക്കാനായി വീടുകളിൽ എത്തിച്ചുനൽകും. ഫോൺ: 9995911078.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.