തണ്ണീർ പന്തൽ

കൊട്ടിയം: എസ്.വൈ.എസ് കണ്ണനല്ലൂർ സർക്കിൾ കമ്മിറ്റി കണ്ണനല്ലൂർ ജങ്​ഷനിൽ സംഘടിപ്പിച്ച തണ്ണീർ പന്തലിന്റെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ചാത്തന്നൂർ സോൺ സെക്രട്ടറി നൂറുദ്ദീൻ മഹ്ളരി നിർവഹിച്ചു. സുനീർ, അസ്‌ലം സഖാഫി, ഷെമീർ മുട്ടയ്ക്കാവ്, സാജ് കുളപ്പാടം സൈഫുദ്ദീൻ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.