പ്രതിപക്ഷനേതാവ് സന്ദർശിച്ചു

ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിലെ വിദ്യാർഥി സംഘർഷത്തി‍ൻെറ തുടർച്ചയെന്നോണം മലനട ക്ഷേത്രത്തിലെ ഉത്സവ ദിവസം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ അക്രമത്തിനിരയായി ചികിത്സയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. കെ.എസ്.യു പ്രവർത്തകരായ ആൻസിൽ, കുത്തുബുദ്ദീൻ എന്നിവരെയാണ് സന്ദർശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.