കര്‍ഷകന് പേപ്പട്ടിയുടെ കടി​േയറ്റു

കുളത്തൂപ്പുഴ: . കുളത്തൂപ്പുഴ ചോഴിയക്കോട് മാവറത്തല വീട്ടില്‍ ശശികുമാറിന്‍റെ മകന്‍ വരുണിനാണ് വില്ലുമലയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കൃഷിയിടത്തില്‍ പയറ്​ വിളവെടുത്തുകൊണ്ടിരിക്കെ പിന്നിലൂടെയെത്തിയാണ്​ നായ്​ ആക്രമിച്ചത്. ഉടന്‍തന്നെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലുമെത്തിച്ച്​ ശുശ്രൂഷ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.