പൗരാവകാശ സംരക്ഷണറാലി

(ചിത്രം) കൊല്ലം: പൗരസ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നുള്ള മുദ്രാവാക്യങ്ങളുയർത്തി കേരള മുസ്​ലിം ജമാഅത്ത് ജില്ല യൂനിറ്റ് നടത്തി. ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, ഇസുദ്ദീൻ കാമിൽ സഖാഫി, ഡോ.എൻ. ഇല്യാസ് കുട്ടി, മണപ്പള്ളി ഹംസ സഖാഫി, താഹാ മുസ്​ലിയാർ, മുഈനുദ്ദീൻ തട്ടാമല എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.