രജിസ്ട്രേഷൻ ക്യാമ്പ്

കൊല്ലം: കരുനാഗപ്പള്ളി ടൗണ്‍ എംപ്ലോയ്​മെന്‍റ് എക്സ്ചേഞ്ചില്‍ 17ന്​ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ നടത്തുന്നു. രജിസ്റ്റര്‍ ചെയ്യുന്നവർക്ക് അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ജോലി ലഭിക്കുന്നതിനാവശ്യമായ ആത്മവിശ്വാസം സ്വായത്തമാക്കുന്നതില്‍ സഹായം എന്നീ സേവനങ്ങൾ ലഭിക്കും. പ്ലസ് ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ 17ന് രാവിലെ 10ന്​ ആധാര്‍ കാര്‍ഡുമായി കരുനാഗപ്പള്ളി ടൗണ്‍ എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ചില്‍ എത്തുക. വിവരങ്ങൾക്ക്​: 8714835683, 7012212473.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.