പെൻഷനേഴ്സ് യൂനിയൻ വാർഷികം

അഞ്ചൽ: കെ.എസ്​.എസ്​.പി.യു ഇടമുളയ്‌ക്കൽ യൂനിറ്റ് വാർഷികസമ്മേളനം ഡോ. അലക്സാണ്ടർ കോശി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ പി. സദാശിവൻ അധ്യക്ഷതവഹിച്ചു. പി. വാസുദേവൻ, എസ്. നിസാർ, രമേശൻ, ഭാസി, രാജപ്പൻ, ഗോപാലകൃഷ്ണപിള്ള, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. സദാശിവൻ (പ്രസി.), എസ്. നിസാർ (സെക്ര.), രമേശൻ (ട്രഷ.), ജി. ബാലകൃഷ്ണൻ (സാംസ്കാരിക വേദി പ്രസി.), ശൈലജ (വനിതാവേദി പ്രസി.) ചിത്രം: കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഇടമുളയ്ക്കൽ യൂനിറ്റ് സമ്മേളനം ഡോ. അലക്സാണ്ടർ കോശി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.