അഖില കേരള ഉപന്യാസ മത്സരം

ഓച്ചിറ: എൻ.ബി. ത്രിവിക്രമൻപിള്ള ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ 'ഭരണകൂട ഭീകരതയുടെ നാൾവഴികൾ' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തുന്നു. ഏതു പ്രായക്കാർക്കും പ​ങ്കെടുക്കാം. വിജയികൾക്ക് കാഷ് അവാർഡും മൊമന്‍റോയും നൽകും. ഫോൺ: 9496328080, 9961704234 .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.