ഡെസ്​ക്കും ബെഞ്ചും കൈമാറി

ചവറ: ജില്ല പഞ്ചായത്തിന്‍റെ പദ്ധതി ഫണ്ടുപയോഗിച്ചുള്ള ഫർണിച്ചറുകൾ ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്​ കൈമാറി. ജില്ല പഞ്ചായത്തംഗം സി.പി. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജയജിത്ത് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ശ്രീവല്ലഭൻ, വർഗീസ് എം. കൊച്ചുപറമ്പിൽ, ആർ .മഞ്ജു, ആർ. വിജിത, പ്രിൻസിപ്പൽ പി. അർച്ചന, എൻ. ഷജറത്ത്, ആർ. ആശ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.