അഴിമതി അന്വേഷിക്കണം

കുളത്തൂപ്പുഴ: റീഹാബിലിറ്റേഷൻ പ്ലാന്‍റേഷന്‍ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള കുളത്തൂപ്പുഴ ഫാക്ടറി കോംപ്ലക്സിൽ നടക്കുന്ന അനാവശ്യ പരിഷ്കാരങ്ങളിലൂടെ കമ്പനിക്കുണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചും ഉദ്യോഗസ്ഥ അഴിമതി സംബന്ധിച്ചും പുറത്തുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആർ.പി.എൽ സ്റ്റാഫ് യൂനിയൻ ഐ.എൻ.ടി.യു.സി സെക്രട്ടറി സി. വിജയകുമാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.