കെ.എസ്.ആര്‍.ടി.സി: ഗ്രാമപഞ്ചായത്ത് യോഗം വിളിക്കും

കുളത്തൂപ്പുഴ: കെ.എസ്.ആര്‍.ടി.സി കുളത്തൂപ്പുഴ ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗം പൂര്‍ണമായി പ്രവര്‍ത്തനം അവസാനിപ്പിച്ച് പുനലൂര്‍ ഡിപ്പോയിലേക്ക് മാറ്റിയ സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ആലോചന യോഗം ചൊവ്വാഴ്ച വൈകീട്ട്​ 3.30ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.