കോളജ് തിങ്കളാഴ്ച തുറക്കും

ശാസ്താംകോട്ട: വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് തിങ്കളാഴ്ച തുറക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ബീന അറിയിച്ചു. കോളജ് തുറക്കുന്നതിന് മുന്നോടിയായി സർവകക്ഷി യോഗം ചേർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.