ചിത്രം- കൊല്ലം: പീരങ്കി മൈതാനം കെട്ടിടങ്ങൾകൊണ്ട് നിറക്കുന്നതിനെതിരെ ആർ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കലക്ടറേറ്റിന് മുന്നിൽ നടത്തി പ്രതിഷേധിച്ചു. ജില്ല പ്രസിഡന്‍റ് എസ്. ലാലു അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സുഭാഷ് എസ്. കല്ലട, ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ, എം.എസ്. ഗോപകുമാർ, കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി തുടങ്ങിയവർ സംസാരിച്ചു. സീറ്റൊഴിവ് കൊല്ലം: കൊട്ടിയം ശ്രീനാരായണാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിന്‍റെ നേതൃത്വത്തിൽ രാജ്യത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള ജി.പി.എസ്, ടോട്ടൽ സ്റ്റേഷൻ, ഓട്ടോ ലെവൽ ഹ്രസ്വകാല കോഴ്സുകളിലെ ഏതാനും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9446210519, 9446820027 (Course Co-ordinator).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.