- ചിത്രം: കിഴക്കേകല്ലട: അനധികൃത കരമണ്ണ് കടത്തിയ ലോറികൾ കിഴക്കേകല്ലട പൊലീസ് പിടിച്ചെടുത്തു. മൺറോതുരുത്ത് പഞ്ചായത്തിൽ പ്രത്യേക ഉത്തരവ് നിലനിൽക്കേ അനധികൃതമായി കരമണ്ണ് കടത്തിയ നാല് വാഹനങ്ങളാണ് സ്പെഷൽ ഡ്രൈവിൽ പിടികൂടിയത്. വാഹനങ്ങൾ റവന്യൂ ഡിവിഷനൽ ഓഫിസർക്ക് കൈമാറി. കിഴക്കേകല്ലട ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ നേതൃത്വം നൽകിയ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ചിത്രം.. അനധികൃത മണ്ണ് കടത്തിനിടെ കിഴക്കേകല്ലട പൊലീസ് പിടികൂടിയ ലോറികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.