കരുനാഗപ്പള്ളി: യു.ഡബ്ല്യു.ഇ.സി തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അസംഘടിത തൊഴിലാളികളുടെ വിവരശേഖരണത്തിന്‍റെയും ഇ-ശ്രം കാർഡ് വിതരണത്തിന്‍റെയും ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. തഴവ മണ്ഡലം പ്രസിഡന്‍റ് ബി. രാജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ്, നിയോജക മണ്ഡലം പ്രസിഡന്‍റ് ബി. മോഹൻദാസ്, ജി. കൃഷ്ണപിള്ള, എൻ. സുബാഷ് ബോസ്, മേലൂട്ട് പ്രസന്നകുമാർ, നാസർ പുളിക്കൽ, കരുണാകരൻ, അസീസ്, എസ്. ഡോളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.