കൊല്ലം: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷനില്‍ (കെപ്‌കോ) ഉല്‍പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുള്ള ബി.വി. 380 ഇനത്തിലെ മുട്ടക്കോഴികള്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 9495000923, 9495000915. സന്നദ്ധ സേനയിലെ ക്യാപ്റ്റന്‍മാര്‍ക്ക് പരിശീലനം ഇന്ന് കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ യുവജനതയെ ദുരന്തനിവാരണ-സാമൂഹിക മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിന് രൂപവത്കരിച്ച സന്നദ്ധസേന വിപുലീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ക്യാപ്റ്റന്‍മാര്‍ക്കുള്ള പരിശീലനം കൊട്ടിയത്ത് ശനിയാഴ്ച തുടങ്ങും. ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30ന് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.