കൊല്ലം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന തോപ്പിൽ രവിയുടെ അഞ്ചാലുംമൂട് കുപ്പണയിൽ സ്ഥാപിച്ചിരുന്ന സ്മാരകം തകർത്ത ആക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. രാഷ്ട്രീയനേതാക്കളുടെ സ്മാരകങ്ങൾ തകർക്കുകയും വീടുകൾക്കു നേരെ കല്ലെറിയുകയും ഓട്ടോ കത്തിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്ത് കേെസടുക്കാതെ പൊലീസ് നിഷ്ക്രിയമാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം അപലപനീയം കൊല്ലം: മുന്‍നിയമസഭാംഗം തോപ്പില്‍ രവിയുടെ സ്മാരകം അടിച്ചുതകര്‍ത്തതുള്‍പ്പെടെ ജില്ലയില്‍ ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ നേതൃത്വത്തില്‍ നടത്തുന്ന വ്യാപകമായ ആക്രമങ്ങള്‍ അപലപനീയമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കൊറ്റങ്കര കോണ്‍ഗ്രസ് ഓഫിസ് ഉള്‍പ്പെടെ നിരവധി പാര്‍ട്ടി ഓഫിസുകളും കൊടിമരങ്ങളും തകര്‍ത്ത് ജില്ലയില്‍ വ്യാപകമായി ആക്രമണം അരങ്ങേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.