കുണ്ടറ: മാമൂട്ടിലെ കോൺഗ്രസ് കൊറ്റങ്കര മണ്ഡലം കമ്മിറ്റി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ തകർത്തു. വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ സംസ്ഥാനതലത്തിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രകടനമായെത്തിയവരാണ് ഓഫിസ് അടിച്ചുതകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ െപാലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് െപാലീസ് പിക്കറ്റിങ് ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.