പുതിയകാവ് ഡിവൈഡറിൽ കാർ ഇടിച്ചുകയറി

ഇവിടെ അപകടം നിത്യസംഭവം കരുനാഗപ്പള്ളി: ദേശീയപാതയിൽ പുതിയകാവ് ജങ്​ഷനിലെ ഡിവൈഡറിൽ ഇടിച്ചുകയറി കാർ തകർന്നു; ആളപായമില്ല. സൈൻ ബോർഡ് ഇല്ലാത്തത് കാരണം ഇവിടെ അപകടം തുടർക്കഥയാണ്​. ബുധനാഴ്ച രാത്രി എട്ടോടെയാണ് എറണാകുളം ഭാഗത്തേക്ക്​ വന്ന കാർ ഡിവൈഡറിൽ ഇടിച്ചുകയറിയത്. ഉടൻതന്നെ അഗ്​നിരക്ഷാസേനയും പൊലീസും എത്തി കാർ മാറ്റി. ചിത്രം: യ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.