കൊല്ലം: കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെയും ഇന്ത്യൻ ബോഡി ബിൽഡേഴ്സ് ഫെഡറേഷന്‍റെയും കേരള സ്പോർട്സ് കൗൺസിലിന്‍റെയും അംഗീകാരമുള്ള സംഘടന ബോഡി ബിൽഡിങ് അസോസിയേൻ ഓഫ് കേരളയിൽ അഫിലിയേഷനുള്ള കൊല്ലം ഡിസ്ട്രിക്ട് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷനാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ സംഘടനയിൽനിന്നുള്ള മത്സര വിജയികൾക്കേ, സ്കൂൾ, കോളജ് അഡ്മിഷനടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. അംഗീകാരമില്ലാത്ത സംഘടനകളുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പങ്കെടുത്ത പലർക്കും അഡ്മിഷൻ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പ്രസിഡന്‍റ് രഞ്ജിത്.എസ്, ട്രഷറർ റോയി ഫ്രാൻസിസ്, സ്പോർട്സ് കൗൺസിൽ പ്രതിനിധി സുരേഷ്.ആർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.