ചിത്രം _ കുണ്ടറ: പെരിനാട് പഞ്ചായത്തിലെ ഇളമ്പള്ളൂർ ജുമാമസ്ജിദ്-ടി.സി.എം റോഡ് നിർമാണം ആരംഭിച്ചു. ഓടയ്ക്ക് മുകളിൽ സ്ലാബിട്ട് ശേഷിക്കുന്ന ഭാഗം ഇൻറർലോക്ക് പാകുന്നതാണ് നിർമാണം. ഓടക്ക് മുകളിൽ സ്ലാബ് ഇടുന്നതിന് വശങ്ങളിൽ കോൺക്രീറ്റ് ഭിത്തി നിർമിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണ പ്രവർത്തനം രണ്ട് മാസത്തിനകം പൂർത്തീകരിക്കുമെന്ന് ഹാർബർ എൻജിനീയറിംഗ് വിഭാഗം അറിയിച്ചു. ഒന്നാംഘട്ടം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് 2018ൽ പൂർത്തീകരിച്ചിരുന്നു. ചിത്രം - ഇളമ്പള്ളൂർ ജുമാമസ്ജിദ്-ടി.സി.എം റോഡിന്റെ നിർമാണം ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.